പര്യായ പദങ്ങൾ

  • കടല്‍ - സമുദ്രം, ജലനിധി, സാഗരം, അബ്ധി, അര്‍ണ്ണവം, ഉദധി, സിന്ധു
  • ശബ്ദം - ഒച്ച, രവം, ആരവം, സ്വനം, നിര്‍ഘോഷം
  • കാക്ക - ഏകദൃഷ്ടി, കാകന്‍
  • വള - കങ്കണം, വലയം, കടകം
  • കരിമ്പ് - ഇക്ഷു, രസാളം, ഗുഡതരു
  • രാജാവ് - അരചന്‍, നൃപന്‍, നരേന്ദ്രന്‍
  • അരി - അക്ഷതം, തണ്ഡൂലം, ഗാരിത്രം
  • കസ്തൂരി - മൃഗമദം, മൃഗനാഭി, വത്സനാഭി, മൃഗാണ്ഡജം, മൃഗമോചനം, മൃഗപാലികം
  • ദു:ഖം - അഴല്‍, ഖേദം, വ്യഥ, ശോകം, സങ്കടം
  • തലയോട് - കപാലം, കര്‍പ്പരം, കരോടി

Comments

Popular Posts