Skip to main content

Posts

Featured

Current affairs

2026-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തവണത്തെ പുരസ്കാര പട്ടികയിൽ കേരളത്തിന് വലിയ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. ആകെ 131 പത്മ പുരസ്കാരങ്ങളാണ് ഇത്തവണ പ്രഖ്യാപിച്ചത് (5 പത്മവിഭൂഷൺ, 13 പത്മഭൂഷൺ, 113 പത്മശ്രീ). 1. പത്മവിഭൂഷൺ (Padma Vibhushan) ​ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ഇത്തവണ 5 പേർക്കാണ് ലഭിച്ചത്. അതിൽ മൂന്ന് മലയാളികൾ ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്: ​വി. എസ്. അച്യുതാനന്ദൻ (മരണാനന്തരം): പൊതുപ്രവർത്തനം (കേരള മുൻ മുഖ്യമന്ത്രി). ​ജസ്റ്റിസ് കെ. ടി. തോമസ്: പൊതുപ്രവർത്തനം (മുൻ സുപ്രീം കോടതി ജഡ്ജി). ​പി. നാരായണൻ : സാഹിത്യവും വിദ്യാഭ്യാസവും. ​ധർമ്മേന്ദ്ര സിംഗ് ഡിയോൾ (മരണാനന്തരം): കല (ബോളിവുഡ് നടൻ). ​എൻ. രാജം : കല (പ്രശസ്ത വയലിനിസ്റ്റ്). ​2. പത്മഭൂഷൺ (Padma Bhus han) ​മൊത്തം 13 പേർക്ക് പത്മഭൂഷൺ ലഭിച്ചു.  ​ മമ്മൂട്ടി : കല (മലയാള സിനിമയിലെ സമഗ്ര സംഭാവന). ​വെള്ളാപ്പള്ളി നടേശൻ : പൊതുപ്രവർത്തനം (എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി). അൽക്ക യാഗ്നിക്  :കല (സംഗീതം) മഹാരാഷ്ട്ര ഷിബു സോറൻ: (മരണാനന്തരം...

Latest Posts

Current affairs

Current affairs

Current affairs

Current affairs

Current affairs

Current affairs

Current Affairs

Current Affairs

Current affairs

Current affairs