ദക്ഷിണാഫ്രിക്ക ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍



  • 27 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒരു ഐസിസി കിരീടം ദക്ഷിണാഫ്രിക്കൻ മണ്ണിലേക്ക്. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്.
  • 1998-ൽ ബംഗ്ലാദേശിൽ നടന്ന ഐസിസി നോക്കൗട്ട് ട്രോഫി വിജയിച്ച ശേഷം 27 വർഷങ്ങൾക്കിപ്പുറം ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു ഐസിസി കിരീടം കൂടി.
  • ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റൻ ടെംബ ബവുമ
  • ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്
  • തുടര്‍ച്ചയായി ഒമ്പത് ടെസ്റ്റ് മത്സരങ്ങള്‍ വിജയിക്കുന്ന ലോകത്തിലെ ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടം ഇതോടെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമയുടെ ( Temba Bavuma ) പേരിലായി. 96 വര്‍ഷം പഴക്കമുള്ള റെക്കോഡ് ആണ് അദ്ദേഹം തകര്‍ത്തത്.
  • ഐസിസി ഫൈനലില്‍ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമായി ഐദന്‍ മാര്‍ക്രം

Comments

Popular Posts