Skip to main content
വായനദിനം
- വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’ എന്നതാണ് ‘വായനയുടെ വളർത്തച്ഛൻ’ എന്നറിയപ്പെടുന്ന നീലംപേരൂർ പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ നിലപാട്.
- കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി.
- ഗ്രാമങ്ങളിൽ ലൈബ്രറികൾ ഉണ്ടാക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം. 5623 ഗ്രന്ഥശാലകൾ അദ്ദേഹം സ്ഥാപിച്ചു.
- 1995 ജൂൺ 19-ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.
- അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ജൂൺ 19 വായനദിനമായി ആചരിക്കുന്നു.
- കേരളത്തിൽ 1996 മുതൽ വായനദിനമായി ആചാരിക്കുന്നു.
- വായനദിനം വായനവാരമായും വായന പക്ഷാചരണമായും ഇപ്പോഴത് വായന മാസാചരണമായും വളർന്നു.
- 2017-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 19 ദേശീയ വായനദിനമായി പ്രഖ്യാപിച്ചു.
Comments
Post a Comment