ആക്സിയം 4 ദൗത്യം

  • ആക്സിയം 4 ദൗത്യത്തിലൂടെ ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ഇന്ത്യക്കാരൻ - ശുഭാംശു ശുക്ല
  •  2025 ജൂൺ 26നാണ് എത്തിയത്
  • ബഹിരാകാശത്തേക്ക് പോയത് - സ്പെയ്സ് എക്സിന്റെ ക്രൂഡ്രാഗൺ (ഗ്രെയ്‌സ്) പേടകത്തിലാണ് 
  • മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇദ്ദേഹത്തിന്റെ യാത്ര 
  • ഐ എസ് ആർ ഒ ക്കുവേണ്ടി 14 ദിവസം കൊണ്ട് 7 പരീക്ഷണങ്ങൾ ശുഭാംശിച്ചു ബഹിരാകാശ നിലയത്തിൽ നടത്തും
  • ഉമ, ജ്യോതി എന്നീ നെൽവിത്തുകൾ ഉൾപ്പെടെ വെള്ളായണി കാർഷിക സർവകലാശാല വികസിപ്പിച്ച അഞ്ചു വിത്തിനങ്ങൾ പരീക്ഷണങ്ങൾക്കായി കൊണ്ടുപോയിട്ടുണ്ട്
  • 41 വർഷത്തിനുശേഷം ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം 
  • 1984 റഷ്യയുടെ സോയൂസ് പേടകത്തിൽ ബഹിരാകാശത്തു പോയ രാകേഷ് ശർമയാണ് ആദ്യ ഇന്ത്യക്കാരൻ


Comments

Popular Posts