Current affairs

  • ചിലിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - ഹൊസെ അന്റോണിയോ കാസ്റ്റ്
  • ബാഡ്‌മിന്റൺ വേൾഡ് ഫെഡറേഷന്റെ 2026-2029 വർഷത്തെ അത്ലീറ്റ്സ് കമ്മീഷൻ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത് - പി.വി. സിന്ധു

ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങൾ
  • മികച്ച പുരുഷ താരം - ഒസ്മാൻ ഡെംബലെ, ഫ്രാൻസ്
  • മികച്ച വനിതാ താരം - ഐറ്റാന ബോൺമാറ്റി, സ്പാനിഷ്
  • മികച്ച പുരുഷ ടീം പരിശീലകൻ - ലൂയിസ് എൻ റിക്വ, പി എസ് ജി
  • മികച്ച പുരുഷ ഗോൾ കീപ്പർ - ഇറ്റലിയുടെയും മാഞ്ചസ്റ്റർ സിറ്റിയുടെയും ഡൊണ്ണാറുമ്മ.
  • മികച്ച വനിതാ ടീം പരിശീലക - സറീന വിഗ്‌മാൻ, ഇംഗ്ലണ്ട്
  • ഇൻഷൂറൻസ് മേഖലയിൽ 100% നേരിട്ടുള്ള വിദേശ നിക്ഷേപവും പൊതു മേഖലാ സ്ഥാപനമായ എൽ.ഐ.സിയിൽ പരിഷ്‌കാരങ്ങളും ഉറപ്പാക്കുന്ന' സബ് കാ ബീമാ സബ് കി രക്ഷാ' ഇൻഷൂറൻസ് ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത് - 2025 ഡിസംബർ 16

Comments

Popular Posts