Skip to main content
Current affairs
- കേരളത്തിലെ ആദ്യത്തെ സ്കിൻ ബാങ്ക് - തിരുവനന്തപുരം മെഡിക്കൽ കോളേജ്
- സാഹിത്യ കലാ സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ നിയമസഭാ പുരസ്‌ക്കാരം നേടിയത് - എൻ എസ് മാധവൻ
- യൂത്ത് ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കാഡ് സ്വന്തമാക്കി ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ്‌ടീം അംഗം - അഭിഞ്ജാൻകുണ്ഡു.
- 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFK) മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ക്രോ ഫെസന്റ് (സുവർണ്ണ ചകോരം) അവാർഡ് നേടിയത് - ജാപ്പനീസ് ചലച്ചിത്രകാരൻ ഷോമിയാകെയുടെ 'ടു സീസൺസ്, ടു സ്ട്രേഞ്ചേഴ്‌സ്'
- പൊതുമേഖലാ ഖനി കമ്പനിയായ കോൾ ഇന്ത്യ പുതിയ ചെയർമാൻ മാനേജിംഗ് ഡയറക്ടർ - ബി. സായിറാം.
- 2025 ഡിസംബറിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ച ഗൾഫ് രാജ്യം - ഒമാൻ
- പാക് കേന്ദ്ര ബാങ്കിന്റെ ആദ്യ വനിതാ ഗവർണർ ഷംഷദ് അക്തർ അന്തരിച്ചു.
- ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദാ സിയ അന്തരിച്ചു.
Comments
Post a Comment