Skip to main content
Current affairs
- ഇന്ത്യയിലെ ആദ്യത്തെ എഐ യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് - മഹാരാഷ്ട്ര
- കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്റർ നിലവിൽ വരുന്നത് - തിരുവനന്തപുരം,കരമന
- പ്രഥമ കോമൺവെൽത്ത് ഖോ-ഖോ ചാമ്പ്യൻഷിപ്പ് വേദി - ഇന്ത്യ
- ഗുജറാത്തിലെ ഏകതാ പ്രതിമയുടെ ശില്പി റാം സുതർ അന്തരിച്ചു
- 2026 ഫിഫ വേൾഡ് കപ്പ് വേദി - അമേരിക്ക മെക്സിക്കോ കാനഡ
- ഇന്ത്യയിലെ ആദ്യത്തെ ഫോറസ്റ്റ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് - ഗോരക്പൂർ, ഉത്തർപ്രദേശ്
- ദേശീയ സ്മാരക സമുച്ചയമായ രാഷ്ട്ര പ്രേരണ സ്ഥൽ നിലവിൽ വന്നത് - ലക്നൗ ഉത്തർപ്രദേശ്
- ജലസംരക്ഷണവും പരിസ്ഥിതി ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനായി 2025 ഡിസംബറിൽ മണ്ണ് തടാകം ഉദ്ഘാടനം ചെയ്തത് - മേഘാലയ
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിതനായത് - രവി രഞ്ജൻ
Comments
Post a Comment