Skip to main content
Current affairs
- യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാൻ സ്റ്റൈപ്പെൻഡ് ഉൾപ്പെടെ നൽകി നൈപുണ്യപരിശീലനം നൽകുന്ന പദ്ധതി - പ്രധാനമന്ത്രി കൗശൽ വികാസ് യോജന
- 78th കരസേന ദിനാഘോഷ വേദി - ജയ്പൂർ
- ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാ ആശുപത്രി - എറണാകുളം
- ഒരു സെക്കൻഡിനുള്ളിൽ ഒരു ദ്വിമാന ചിത്രത്തിൽ നിന്ന് ത്രിമാന ദൃശ്യങ്ങൾ നിർമ്മിക്കാൻ കഴിവുള്ള ആപ്പിൾ അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡൽ - SHARP
- ലോകത്ത് ഏറ്റവും സമ്പത്തുള്ള ക്രിക്കറ്റ് ബോർഡ് - ബി സി സി ഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്)
- ദ ഗ്രേറ്റ് സാങ്ഷൻസ് ഹാക്ക് എന്ന പുസ്തകം രചിച്ചത് - ഊർജിത് പട്ടേൽ
- 2025 ഡിസംബറിൽ വിജയകരമായി പരീക്ഷിച്ച ഡിആർഡിഒ വികസിപ്പിച്ച ദീർഘദൂര ഗൈഡഡ് റോക്കറ്റ് - പിനാക
- ഗോവയിൽ നിലവിൽ വരുന്ന പുതിയ ജില്ല -അടൽ(Atal)
- നിലവിൽ ഗോവയിലെ ജില്ലകളുടെ എണ്ണം - 2 വടക്കൻ ഗോവ ആസ്ഥാനം - പനാജി, ദക്ഷിണ ഗോവ ആസ്ഥാനം - മഡ്ഗാവ്
Comments
Post a Comment