Skip to main content
Current Affairs
- റിപ്പബ്ലിക് ഓഫ് സൊമാലിലാൻഡിനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യം - ഇസ്രയേൽ
- 2025 ഡിസംബറിൽ നടന്ന ഗ്ലോബൽ ചെസ് ലീഗ് 2025-ൽ കിരീടം നേടിയത് - ആൽപൈൻ എസ്‌ജി പൈപ്പേഴ്‌സ്
- ലോകത്തെ ആദ്യ സ്വയംഭരണ കപ്പൽശാല നിലവിൽ വരുന്നത് - ആന്ധ്രപ്രദേശ്
- ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് (എഐ) റിസർച്ച് ഇൻസ്റ്റിറ്റ്യൂഷൻ സ്ഥാപിതമായ സംസ്ഥാനം - ഗുജറാത്ത്
- 2036-ഓടെ ചന്ദ്രനിൽ ആണവോർജ്ജ നിലയം (Nuclear Power Plant) സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച രാജ്യം - റഷ്യ
- സംസ്ഥാനത്തെ ബാറുകളിൽ മദ്യത്തിന്റെ അളവിൽ കൃത്രിമം നടക്കുന്നുണ്ടോ എന്നറിയാൻ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധന - ഓപ്പറേഷൻ ബാർ കോഡ്
Comments
Post a Comment