Current Affairs

  •  2025 ഡിസംബറിൽ അന്തരിച്ച, പ്രശസ്‌ത ഫ്രഞ്ച് നടിയും ഗായികയും അനിമൽ റൈറ്റ്സ് ആക്ടിവിസ്റ്റുമായ വ്യക്തി - ബ്രിജിറ്റ് ബാർദോ
  • പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിൽ ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് നിലവിൽ വരുന്ന സംസ്ഥാനം - മധ്യപ്രദേശ്
  • അടുത്തിടെ പരിസ്ഥിതി ലോല പ്രദേശമായി (Eco-Sensitive Zone) പ്രഖ്യാപിക്കപ്പെട്ട പാർവതി-അർഗ പക്ഷി സങ്കേതം (Parvati–Arga Bird Sanctuary) സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഉത്തർപ്രദേശ്
  • 2025 ഡിസംബറിൽ ഒഡീഷയുടെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി നിയമിതയായത് - അനു ഗാർഗ്
  • ഇന്ത്യയിലെ ബോംബ് ഡിസ്പോസൽ സിസ്റ്റങ്ങൾക്കായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) 2025-ൽ പുറത്തിറക്കിയ പുതിയ ഗുണനിലവാര മാനദണ്ഡം - IS 19445:2025

Comments

Popular Posts