Current affairs

  •  2020-ലെ ഇന്ത്യ-ചൈന അതിർത്തിയിലെ ഗാൽവൻ സംഘർഷം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ - ബാറ്റിൽ ഓഫ് ഗാൽവൻ(സംവിധാനം - അപൂർവ ലഖിയ)
  • ഇന്ത്യയുടെ പതിമൂന്നാമത് മുഖ്യ വിവരാവകാശ കമ്മീഷണർ ആയി ചുമതലയേറ്റത് - രാജ് കുമാർ ഗോയൽ 
  • കാലിക്കറ്റ് സർവകലാശാലയുടെ ഔദ്യോഗിക ഇന്റർനെറ്റ് റേഡിയോ - റേഡിയോ സി യു
  • ലോകത്തിലെ ഏറ്റവും വലിയ മഖാന ഉത്പാദക രാജ്യം - ഇന്ത്യ
  • രാജ്യത്ത് സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി - 'സ്വദേശ് ദർശൻ 2.0
  • ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യ വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള രണ്ടാമത് ആഗോള ഉച്ചകോടി വേദി - ഡൽഹി

Comments

Popular Posts