Current affairs

  • കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനായത് - സൗമെൻ സെൻ
  • കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ്‌ ജസ്‌റ്റിസ്‌ നിതിൻ ജാംദാർ ജനുവരി വിരമിക്കുന്ന ഒഴിവിലേക്കാണ് സൗമെൻ സെൻ നിയമിതനാകുന്നത്
  • ജീവിതശൈലി രോഗങ്ങൾക്കെതിരെ ജനപങ്കാളിത്തത്തോടെ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ക്യാമ്പയിൻ - വൈബ് 4 വെൽനസ്
  • 2026 - International Year of the Woman Farmer
  • 2026 - International Year of Volunteers for Sustainable Development
  • 2026 - International Year of Rangelands and Pastoralists
  • 2025 - International Year of Quantum Science and Technology
  • 2025 - International Year of Cooperatives
  • 2025 - International Year of Glaciers' Preservation
  • 2025 - International Year of Peace and Trust

Comments

Popular Posts